കല്ല്യാണത്തണ്ട് മഹാദേവ ക്ഷേത്രം
ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കടുത്ത് പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യത്തില്‍ അലിഞ്ഞ് മഹാദേവന്റെ ചൈതന്യം വാരിവിതറി നില്‍ക്കുന്ന ഹൈറേഞ്ചിലെ കൈലാസം എന്നറിയപ്പെടുന്ന ദേശം.
ശിവനും മഹാവിഷ്ണുവും തുല്ല്യപ്രാധാന്യത്തോടെയുള്ള ക്ഷേത്രത്തിന്റെ പുനഃരുദ്ധാരണ പ്രവൃത്തികള്‍ നടന്നുവരുന്നു. ഉയര്‍ന്ന മലമുകളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലെത്തിയാല്‍ കട്ടപ്പന പട്ടണത്തിന്റെയും ഇടുക്കിഡാമിന്റെയും സുന്ദരദൃശ്യങ്ങള്‍ ആസ്വദിക്കാനാവും. അതിനാല്‍ തന്നെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടിയിരിക്കുകയാണ് ഈ ക്ഷേത്രവും കല്ല്യാണത്തണ്ടും.
ശ്രീരാമചന്ദ്രന്റെ വനവാസകാലവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ഐതീഹ്യങ്ങളുറങ്ങുന്ന സ്ഥലങ്ങളാണ് കല്ല്യാണത്തണ്ടും അഞ്ചുരുളിയും അയ്യപ്പന്‍കോവിലും.
്തിനാല്‍ തന്നെ ജില്ലയ്ക്ക് പുറത്തുനിന്നും നിരവധി ഭക്തര്‍ ക്ഷേത്രദര്‍ശനത്തിനെത്തുന്നു. എല്ലാ മലയാളമാസത്തിലും ആദ്യ തിങ്കള്‍ ദേവന്റെ പ്രധാനപ്പെട്ട ദിവസമാണ്. അന്ന് ക്ഷേത്രത്തില്‍ നൂറുകണക്കിന് ഭക്തരെത്തി സമൂഹപ്രാര്‍ത്ഥന നടത്തുന്നു. എത്തിച്ചേരുന്ന എല്ലാവര്‍ക്കും ക്ഷേത്രത്തില്‍ അന്നദാനവും ഉണ്ടാകും.
കേരളാ ക്ഷേത്ര സംരക്ഷണ സമിതിയുടെ കീഴിലാണ് ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. ശിവരാത്രിയാണ് പ്രധാന ഉത്സവദിനം.
വിദേശീയരായ സഞ്ചാരകള്‍ ക്ഷേത്രത്തിന്റെ ശാന്തമായ അന്തരീക്ഷത്തില്‍ ധ്യാനവും യോഗയും ചെയ്യാനായി കല്ല്യാണത്തണ്ട് തെരഞ്ഞെടുക്കുന്നു.

Comments
Post a Comment