കല്ല്യാണത്തണ്ട് മഹാദേവ ക്ഷേത്രം ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കടുത്ത് പ്രകൃതി അനുഗ്രഹിച്ചു നല്കിയ സൗന്ദര്യത്തില്‍ അലിഞ്ഞ് മഹാദേവന്റെ ചൈതന്യം വാരിവിതറി നില്ക്കുന്ന ഹൈറേഞ്ചിലെ കൈലാസം എന്നറിയപ്പെടുന്ന ദേശം. ശിവനും മഹാവിഷ്ണുവും തുല്ല്യപ്രാധാന്യത്തോടെയുള്ള ക്ഷേത്രത്തിന്റെ പുനഃരുദ്ധാരണ പ്രവൃത്തികള്‍ നടന്നുവരുന്നു. ഉയര്‍ന്ന മലമുകളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലെത്തിയാല്‍ കട്ടപ്പന പട്ടണത്തിന്റെയും ഇടുക്കിഡാമിന്റെയും സുന്ദരദൃശ്യങ്ങള്‍ ആസ്വദിക്കാനാവും. അതിനാല്‍ തന്നെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടിയിരിക്കുകയാണ് ഈ ക്ഷേത്രവും കല്ല്യാണത്തണ്ടും. ശ്രീരാമചന്ദ്രന്റെ വനവാസകാലവുമായി ബന്ധപ്പെട്ടുനില്ക്കുന്ന ഐതീഹ്യങ്ങളുറങ്ങുന്ന സ്ഥലങ്ങളാണ് കല്ല്യാണത്തണ്ടും അഞ്ചുരുളിയും അയ്യപ്പന്‍കോവിലും . ്തിനാല്‍ തന്നെ ജില്ലയ്ക്ക് പുറത്തുനിന്നും നിരവധി ഭക്തര്‍ ക്ഷേത്രദര്‍ശനത്തിനെത്തുന്നു. എല്ലാ മലയാളമാസത്തിലും ആദ്യ തിങ്കള്‍ ദേവന്റെ പ്രധാനപ്പെട്ട ദിവസമാണ്. അന്ന് ക്ഷേത്രത്തില്‍ നൂറുകണക്കിന് ഭക്തരെത്തി സമൂഹപ്രാര്‍ത്ഥന നടത്തുന്നു. എത്തിച്ചേരുന്ന എല്ലാവര്ക്കും ക്ഷേത്രത്തില്‍ അന്നദാനവും ഉണ്ടാകു...
Popular posts from this blog
ഒരിക്കല്‍ കൂടെ ആ ദേവഭൂമിയില്‍ എത്തുന്ന ദിനവും കാത്തു ഇങ്ങു ഡല്‍ഹിയില്‍ നിന്ന് ...
കല്ല്യാണത്തണ്ട് ക്ഷേത്രത്തെ വാനോളം പുകഴ്ത്തി ദല്‍ഹിയില്‍ പഠനത്തിനായി പോയ വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്.... തന്റെ മനസിനെ കുളിരണിയിച്ച മഹാദേവക്ഷേത്രത്തിലെത്താന് കൊതിക്കുന്ന മനസ്സുമായി അക്ഷയ് പറയുന്നു... https://www.facebook.com/akshay.mohandas.54?hc_ref=ARQ46PbfEpVaJFe1f349ztWJvMsPCMrn5aJwEwHHiao5sjtxLAUk4fe7HgcNYoNm7WQ&pnref=story കലുഷിതമായ മനസിനെയും നിരാശയെയും അലിയിച്ചു കളയുന്ന അത്ഭുതസിദ്ധി പ്രശാന്ത സുന്ദരമായ ഈ മണ്ണിന്റെ മാത്രം സവിശേഷത ആണ് അനുഭവിച്ചു അറിയുക അത് . ഒരിക്കല്‍ കൂടെ ആ ദേവഭൂമിയില്‍ എത്തുന്ന ദിനവും കാത്തു ഇങ്ങു ഡല്‍ഹിയില്‍ നിന്ന് ... അക്ഷയ് https://www.facebook.com/akshay.mohandas.54?hc_ref=ARQ46PbfEpVaJFe1f349ztWJvMsPCMrn5aJwEwHHiao5sjtxLAUk4fe7HgcNYoNm7WQ&pnref=story ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ംണരൂപം വായിക്കാം.. https://www.facebook.com/akshay.mohandas.54?hc_ref=ARQ46PbfEpVaJFe1f349ztWJvMsPCMrn5aJwEwHHiao5sjtxLAUk4fe7HgcNYoNm7WQ&pnref=story ഇടുക്കിയിലെ സ്വര്‍ഗം കണ്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ സാക്ഷാല്‍ കൈലാസനാഥന് കുടികൊള്ളുന്...

Comments
Post a Comment