ഇടുക്കി ജില്ലയിലെ കട്ടപ്പനയില് നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന മഹാദേവ ക്ഷേത്രം. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ മഹാദേവ ക്ഷേത്രസമുച്ചയമാണ് ഇവിടെ പൂര്‍ത്തിയായി വരുന്നത്. പൂര്ണമായും കൃഷ്ണശിലയില്‍ പണികഴിപ്പിക്കുന്ന കല്യാണത്തണ്ട് മഹാദേവ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടന്നുവരുന്നു.
പ്രകൃതിരമണീയമായ ഈ പ്രദേശത്തു പ്രാചിനകാലത്ത്് വനവാസികള് കല്യാണം നടത്തിയിരുന്നു എന്ന വിശ്വാസത്തില്‍ നിന്നും ഈ സ്ഥലത്തിന് കല്ല്യാണത്തണ്ട് എന്ന പേര് വന്നുചേര്ന്നു .ഇടുക്കി അണക്കെട്ടിന്റെ സംഭരണിയോട് ചേര്ന്ന് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം മനസിന് കുളിര്മയേകുന്ന അന്തരീക്ഷം പ്രധാനംചെയ്യുന്നു. ഇടുക്കിയുടെ കുടിയേറ്റ കാലത്തോളം പഴക്കമുള്ള ക്ഷേത്രത്തില്‍ എല്ലാ മാസത്തിലും അന്നദാനവും നടക്കുന്നുണ്ട്.
ശിവന്റെ തുല്യ പ്രാധാന്യത്തില്‍ മഹാവിഷ്ണുവിന്ററെ ചൈതന്യവും ഇവിടെയുണ്ട്. ഉയര്‍ന്ന മലയാണ് കല്യാണത്തണ്ട്. നിരന്തരം മഞ്ഞുമൂടപ്പെട്ട ഭഗവാന്റെ സങ്കേതം. ഏവര്‍ക്കും സ്വാഗതം..

Comments
Post a Comment