ക്ഷേത്രത്തിന്റെ നിര്‍മ്മാണം രണ്ടാം ഘട്ടം ആരംഭിച്ച വിവരം ഇതിനോടകം എല്ലാവരും അറിഞ്ഞുകാണുമല്ലോ...
തടി നിര്‍മ്മാണത്തില്‍ പങ്കാളികളാന്‍ ഭക്തര്‍ക്ക് ഇപ്പോള്‍ അവസരമുണ്ട്. ക്ഷേത്ര നിര്‍മ്മാണത്തിന് അനുയോജ്യമായ തടികള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കാം. അനവധി ഭക്തര്‍ ഇതിനോടകം തേക്ക ഈട്ടി മുതലായവ നല്‍കിക്കഴിഞ്ഞുവെന്ന സന്തോഷവും ഇതോടൊപ്പം പങ്കുവയ്്കട്ടെ. സമര്‍പ്പണത്തിനാഗ്രഹിക്കുന്ന ഭക്തര്‍ ക്ഷേത്രക്കമ്മിറ്റിയുമായോ പുനരുദ്ധാരണകമ്മിറ്റിയിയുമായോ ബന്ധപ്പെടുക...
ക്ഷേത്രനിര്‍മ്മാണത്തിനാശ്യമായ എല്ലാതരം വസ്തുക്കളും ഭക്തര്‍ക്ക് സമര്‍പ്പിക്കാം കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക..

Comments
Post a Comment